
Events Search and Views Navigation
November 2018
Apooja’18 @Kollam
അറിയിപ്പ് - അപൂജ'18 നവംബർ 4ന് @1:30 PMesSENSE Club (Reg No: No: TSR/TC/541/2016)ഒക്ടോബർ 18 ലെ ഹർത്താൽ ഭീഷണി മൂലം മാറ്റിവയ്ക്കപ്പെട്ട അപൂജ'18 - സെമിനാർ നവംബർ 4 ന് ഉച്ചയ്ക്ക് 1:30 മുതൽ നടത്തുന്നു. പുതുക്കിയ സമയക്രമവും പരിപാടികളും ചുവടെ ചേർക്കുന്നു. അപൂജ'18ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാത്തവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.സജീവന് അന്തിക്കാട്(പ്രസിഡൻറ്)കമലാലയം രാജന്(സെക്രട്ടറി)കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ സ്വതന്ത്രചിന്താരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്ന esSENSE Club (Reg no- TSR/TC/541/2016) സംഘടിപ്പിക്കുന്ന സെമിനാർ 2018 നവംബർ 4ന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.ആറ് അവതരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറായി സംഘടിപ്പിക്കുന്ന Apooja'18 ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. പ്രഭാഷകരില്‍…
Find out more »December 2018
Essentia’18 on December 25 and 26 @Ernakulam
essentia returns home2017 ലെ വിജയകരമായ വാര്‍ഷികസമ്മേളനത്തിന് ശേഷം എസെന്‍സ് ക്ലബ്ബിന്റെ (രജി നമ്പര്‍ TSR/TC/541/2016) വാര്‍ഷിക പരിപാടിയായ essentia'18 എറണാകുളം ടൗണ്‍ ഹോളിലേക്ക് സര് ഐസക് ന്യൂട്ടന്റെ ജന്മദിനത്തില് (ഡിസം 25) തിരിച്ചെത്തുന്നു. എസെന്‍ഷ്യ'18 രണ്ടു ദിവസമാണ്. 2018 ഡിസംബര്‍ 25, 26 തീയതികളില്‍. ആദ്യദിനം രാവിലെ 9 മുതല്‍ രാത്രി 8 വരെ എറണാകുളം ടൗണ്‍ഹോളില്‍ അന്താരാഷ്ട്ര സെമിനാര്‍. രണ്ടാം ദിവസം(ഡിസമ്പര്‍ 26) ക്രൂസര്‍ഷിപ്പില്‍ കടലിലേക്ക് വിനോദയാത്ര. സെമിനാറില്‍ വെച്ച് Litmus'18 സംബന്ധിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.സജീവന് അന്തിക്കാട്, ജോസ് കണ്ടത്തില്‍, രഞ്ചു (ഓസ്ട്രലിയ), രമേശ് രാജശേഖരന് (ബാംഗ്ളൂര്‍), ഷാജു തൊറയന്‍, മണികണ്ഠന് ഇന്‍ഫ്രാകിഡ്സ് (ബാംഗ്ളൂര്‍), എതിരന്‍ കതിരവന്‍ (USA), ഡോ. ഹരീഷ്കൃഷ്ണൻ, സനില്‍ കെ.വി.,…
Find out more »