Bus Ticket | Kollam – Ernakulam | Dec 25 | Rs.350/-
For Enquiry Contact: +91 9645671914
എസ്സെൻഷ്യ’18 ലെ ആദ്യദിവസത്തെ (ഡിസം. 25) സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അന്നേ ദിവസം രാവിലെ പാരിപ്പള്ളിയിൽ നിന്നും പുറപ്പെട്ട്, ചാത്തന്നൂർ, കൊട്ടിയം, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ആലപ്പുഴ വഴി എറണാകുളം ടൗൺ ഹാൾ വരെയും സെമിനാറിന് ശേഷം അന്ന് വൈകുന്നേരം തിരികെ മടങ്ങുകയും ചെയ്യുന്ന ബസ് സർവ്വീസിൻറെ ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങാം. പരിമിതമായ സീറ്റുകൾ മാത്രം. ഒരു ടിക്കറ്റിന് 350/- രൂപയാണ് ചാർജ്.
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക 9645671914 (ഹരി മുഖത്തല)
Alternate link to buy tickets: https://imojo.in/3pxffo